Venous Leak

(ലിംഗത്തിനുള്ളിൽനിന്നും രക്തം ലീക്ക് ചെയ്ത് പോകുന്ന അവസ്ഥ)

ലിംഗത്തിനുള്ളിലേയ്ക്ക് ധമനികളിലൂടെ ഒഴുകിവന്ന രക്തം അതിനുള്ളിൽ തന്നെ തങ്ങി നിൽക്കാതെ ചോർന്ന് മടങ്ങിപ്പോകുന്ന അവസ്ഥയാണിത്. ഇതുമൂലം പുരുഷന് തുടക്കത്തിൽ വേണ്ടത്ര ബലവും ദൃഢതയും ലഭിക്കുമെങ്കിൽ ഉടൻതന്നെ അത് നഷ്ടപ്പെട്ടുപോകും. സാധാരണ ഉദ്ധാരണം ലഭിച്ച് രണ്ട് മൂന്നു മിനിറ്റിനുള്ളിൽത്തന്നെ ക്രമേണ ബലം കുറഞ്ഞുപോകുന്ന അവസ്ഥയാണിത്.