പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ മൂത്രത്തിലെ അണുബാധ വരാനുള്ള സാധ്യത നാല് – അഞ്ച് ശത മാനം കൂടുതലാണെന്ന് പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. 20–40 വയസ്സുള്ള സ്ത്രീകളിൽ 20–40 ശതമാനം …
മൂത്രം ഒഴിക്കാന്‍ തോന്നിയ ഉടന്‍ ബാത്ത്റൂമില്‍ എത്തുന്നതിനുമുമ്പേ നിയന്ത്രിക്കാന്‍ കഴിയാതെ മൂത്രം പോകുന്ന അവസ്ഥയാണിത്. മൂത്രസഞ്ചിക്ക് മൂത്രം ശേഖരിച്ചു വയ്ക്കാനുളള കഴിവ് നഷ്ടപ്പെടുന്നതാണ് കാരണം. തെരുതെരെ മൂത്രം …
കിഡ്നി സ്റ്റോണിന്റെ പ്രധാന ലക്ഷണം വാരിയെല്ലുകളിലും ഇടുപ്പിലും പിന്നെ അടിവയറ്റിലും ഉണ്ടാവുന്ന വേദനയാണ്. ഛര്‍ദ്ദി, ഓക്കാനം, മൂത്രത്തില്‍ രക്തം കാണപ്പെടുക, ചുവപ്പ്/ പിങ്ക്/ ബ്രൌണ്‍ നിറങ്ങളില്‍ മൂത്രം …
മനോരമ ഓണ്‍ലൈനില്‍ ഡോ.കെ പ്രമോദ് എഴുതിയ ലേഖനം പ്രസവത്തിനു ശേഷമുള്ള ലൈംഗിക ജീവിതത്തെക്കുറിച്ച് പലർക്കും പല സംശയങ്ങളാണ്. പ്രസവത്തിനു ശേഷം എപ്പോൾ ലൈംഗിക ബന്ധം പുനരാരംഭിക്കാം, സ്ത്രീകളുടെ …
വെരിക്കോസിൽ രോഗം ആരംഭിച്ച ഉടൻതന്നെ ചിലപ്പോള്‍ കണ്ടെത്താൻ കഴിഞ്ഞെന്നു വരില്ല. പലപ്പോഴും മറ്റ് അസുഖങ്ങൾക്കുള്ള പരിശോധനകൾക്കിടെയാണ് ഈ രോഗം കണ്ടുപിടിക്കപ്പെടുന്നത്. ധമനികൾ വീർത്തു പിണഞ്ഞു കിടക്കുന്നതു കണ്ടു …
പുരുഷൻമാരിൽ കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ് വെരിക്കോസിൽ . ഇത് പുരുഷവന്ധ്യതയ്ക്കുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ്. സിരകൾക്ക് പ്രവർത്തനത്തകരാറുകൾ ഉണ്ടായി അശുദ്ധരക്തം വൃഷണത്തിലെ സിരകളിൽത്തന്നെ കെട്ടിക്കിടക്കുന്ന അവസ്ഥയാണിത്. അശുദ്ധരക്തം …
സ്ത്രീകളില്‍ രണ്ടില്‍ ഒരാള്‍ക്കു വീതം ഉണ്ടാകാന്‍ സാധ്യതയുള്ള ഒന്നാണ് മൂത്രത്തിലെ അണുബാധ. ചിലര്‍ക്ക് ഇത് ഇടയ്ക്കിടെ ഉണ്ടാകാം. മൂത്രപ്പുരകളുടെ അഭാവവും, ഇനി അഥവാ ഉണ്ടെങ്കില്‍ തന്നെ ആവശ്യത്തിനു …
സ്ത്രീകളിൽ ഗർഭധാരണം നടക്കാൻ ഏറ്റവും സാധ്യതയുള്ള ദിവസങ്ങൾ കണ്ടെത്തി ബന്ധപ്പെട്ടാൽ മതിയാകും. കൃത്യമായി 28 ദിവസങ്ങളുള്ള ആർത്തവചക്രമുള്ളവർക്ക് 14–ാം ദിവസമാകും അണ്ഡവിസർജനം നടക്കുക. ഇവർക്ക് 11 മുതൽ …
ലിംഗാഗ്രത്തില്‍ ഗ്ലാന്‍സ് എന്ന ഭാഗത്തിന്റെ ചുറ്റും ചെറിയ കുരുപോലെ കാണുന്നതു സ്വാഭാവികമായുള്ളതാണ്. ചിലരില്‍ ഇതു കൂടുതല്‍ വ്യക്തമായി കാണുന്നു. ദിവസവും കുളിക്കുമ്പോള്‍ ഈ ഭാഗം വൃത്തിയാക്കണം. ലിംഗാഗ്രത്തിലെ …
CHECK YOUR INTERNATIONAL PROSTATE SYMPTOM SCORE (IPSS) Incomplete emptying മൂത്രമൊഴിച്ച ശേഷം മുഴുവന്‍ പോയില്ല എന്ന് തോന്നാറുണ്ടോ ? ഇല്ല 1/5 ഒരു തവണ പകുതിയില്‍ …
Artiereogenic ED (ലിംഗത്തിലേയ്ക്കുള്ള രക്ത പ്രവാഹത്തിന്റെ കുറവുമൂലം അനുഭവപ്പെടുന്നത്) മനസിനുണ്ടാകുന്ന ലൈംഗിക വികാരത്തിന് അനുസൃതമായി ഹൃദയതാളം കൂടുകയും തത് ഫലമായി കൂടുതൽ രക്തം ലിംഗത്തിലെ ധമനികളിലേയ്ക്ക് എത്തിച്ചേരുകയും …
ലൈംഗികതയിലുള്ള ഇടപെടലുകളിൽ ധൃതി കാട്ടുന്നവരുണ്ട്. നേരിട്ട് കാര്യത്തിലേക്കു കടക്കുന്ന ഏർപ്പാടു തൽക്കാലം മാറ്റി വെയ്ക്കുന്നതാണു നല്ലത്. ക്ഷമാപൂർവം പങ്കാളിയുടെ ശരീരത്തിന്റെ പ്രത്യേകതകളെ അറിയുകയും ആസ്വദിക്കുകയും ചെയ്തു കൊണ്ടു …
പുരുഷന്മാരില് കാണപ്പെടുന്ന ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ്. മൂത്രാശയത്തിന് തൊട്ട് താഴെയുള്ള മൂത്രനാളത്തിന് ചുറ്റുമായാണ് പ്രോസ്റ്റേറ്റിന്‍െറ സ്ഥാനം. കമഴ്ത്തിവെച്ച ഒരു പിരമിഡിന്‍െറ ആകൃതിയില്‍ കൊഴുപ്പ് പാളികള്‍ക്കുള്ളിലാണ് പ്രോസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത്. …
സുപ്രിയ വിവാഹിതയും ഒരു കുഞ്ഞിെൻറ അമ്മയുമാണ്. 39 വയസുണ്ട്. ഭർത്താവ് രാജീവിന് ബാംഗ്ലൂരിലായിരുന്നു ജോലി. പത്താം ക്ലാസു വരെ പഠിച്ച സുപ്രിയ രണ്ടു വർഷത്തോളം ഒരു സൂപ്പർമാർക്കറ്റിൽ …
ലൈംഗിക താൽപര്യക്കുറവ് എന്നത് സ്ത്രീക്ക് ലൈംഗിക ബന്ധത്തിലേർപ്പെടുവാനോ അതേപ്പറ്റി സംസാരിക്കുവാനോ ആഗ്രഹമില്ലാത്ത അവസ്ഥയാണിത്. ഒരിക്കൽ ആഗ്രഹമുണ്ടായിരുന്ന സ്ത്രീക്ക് പിൽക്കാലത്ത് എന്തെങ്കിലും കാരണവശാൽ അത് നഷ്ടപ്പെട്ടതുമാകാം. സ്ത്രീ ശരീരത്തിലെ …
സോപ്പ് തേച്ചുള്ള കുളി അഴുക്കും പൊടിയും നീക്കി ശരീരത്തെ ശുദ്ധമാക്കും എന്നത് നമുക്കെല്ലാം അറിയാം. എന്നാൽ ലൈംഗികബന്ധത്തിനു ശേഷമുള്ള സോപ്പ്തേച്ചു കുളിയാണ് വേണ്ടെന്നു പറയുന്നത്. ലൈംഗികബന്ധത്തിനു ശേഷം …
Recent Comments