അടിവസ്ത്രങ്ങളുടെ ശുചിത്വമില്ലായ്മ യൂറിനറി ഇന്‍ഫെക്ഷന് കാരണമാകാറുണ്ട്. നനഞ്ഞ അടിവസ്ത്രങ്ങൾ ഉപയോഗിക്കുന്നതും യൂറിനറി ഇൻഫെക്‌ഷൻ ഉണ്ടാക്കാറുണ്ട്. അടിവസ്ത്രങ്ങള‍്‍ ദിവസവും കഴുകാതെ ഒരുമിച്ചു കൂട്ടിയിടുക, സോക്സിനും മറ്റും ഒപ്പം അടിവസ്ത്രങ്ങള‍്‍ അലക്കുക, കുളിമുറിയിൽ തന്നെ വിരിച്ചിടുക, സൂര്യപ്രകാശം ഇല്ലാത്ത ഇടങ്ങളിൽ ഉണങ്ങാനിടുക തുടങ്ങിയവയൊക്കെ അണുബാധയ്ക്കുള്ള സാധ്യത കൂട്ടുന്നു. കാറ്റും വെളിച്ചവും കിട്ടുന്ന ഇടത്തു വേണം അടിവസ്ത്രങ്ങൾ ഉണക്കാനിടാൻ. കഴിവതും അവ പ്രത്യേകം തന്നെ അലക്കുക. കഴിയുമെങ്കില്‍ ദിവസത്തിൽ രണ്ടു നേരം അടിവസ്ത്രങ്ങൾ മാറണം.   

സെന്‍റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ്‌ മാരിറ്റല്‍ ഹെല്‍ത്ത് ) ഡോ.മോഹന്‍ പി സാം ( സീനിയര്‍ കണ്‍സല്‍റ്റന്റ് , മുന്‍ എച്ച്.ഒ.ഡി, ഗവ.മെഡിക്കല്‍കോളേജ് ) , ഡോ. ജാസന്‍ ഫിലിപ്പ് ഡി ( യൂറോളജിസ്റ്റ്, മുന്‍ അസോസിയേറ്റ് പ്രൊഫസര്‍, ഗവ.മെഡിക്കല്‍കോളേജ്  ) ഡോ. ടി ശരവണന്‍ ( യൂറോളജിസ്റ്റ്