വദന രതിയിൽ (Oral Sex) ഏർപ്പെടുന്നതുകൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ?

സാധാരണ രീതിയിൽ കുഴപ്പമൊന്നുമില്ല. അനവധി ആളുകൾക്ക് ഏറ്റവും കൂടുതൽ ലൈംഗിക സുഖം അനുഭവപ്പെടുന്ന ഒന്നാണിത്. ധാരാളം വ്യക്തികൾ ഇത്തരം കാര്യങ്ങളിൽ ഏർപ്പെടാറുമുണ്ട്. എന്നാൽ പങ്കാളിക്ക് എന്തെങ്കിലും അണുബാധ ഉണ്ടെങ്കിൽ അത് പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് അണുബാധയുള്ളപ്പോൾ ഇത്തരം കാര്യങ്ങൾ ഒഴിവാക്കേണ്ടതാണ്.