സ്ത്രീകളിൽ 95 ശതമാനംപേരും ലൈംഗിക ബന്ധത്തിലേർപ്പെടുതിന് അമിതമായ ഭയമുള്ളവരും യോനീസങ്കോചംമൂലം ബുദ്ധിമുട്ടുന്നവരുമായിരുന്നു. രണ്ടര ശതമാനംപേർ ലൈംഗിക പ്രവൃത്തിയിൽ അറപ്പുള്ളവരും രണ്ടുശതമാനംപേർ ലൈംഗിക ആഗ്രഹരാഹിത്യം അനുഭവപ്പെടുവരുമായിരുന്നു. ലൈംഗിക ബന്ധത്തിന്റെ സമയത്തുള്ള വേദന, യോനിയിൽ വേണ്ടത്ര സ്നിഗ്ധത(ഘൗയൃശരമശേീി)യില്ലായ്മ, സ്വവർഗരതി(ഘലയെശമിശാെ), ട്രാൻസ് സെക്ഷ്വലിസം എിവയായിരുന്നു മറ്റുള്ളവരുടെ പ്രശ്നങ്ങൾ. ഇവരിൽ 72 ശതമാനംപേരും വിവാഹശേഷം ശരിയായ രീതിയിലുള്ള ലൈംഗിക ബന്ധത്തിൽ ഇടപെടാൻ കഴിയാതിരുന്നതുകൊണ്ടാണ് ചികിത്സതേടിയെത്തിയത്.