പ്രിയപിസം (Priapism)

ലൈംഗികവികാരത്തില്‍ ഉദ്ധരിച്ച ലിംഗം പഴയ അവസ്ഥയിലേക്കു മടങ്ങിപ്പോകാത്ത അവസ്ഥയാണിത്. നാലു മണിക്കൂര്‍ വരെ ഈ അവസ്ഥ തുടരാം. ലൈംഗികവികാരത്തില്‍ ലിംഗത്തിലേക്ക് ഇരച്ചു കയറുന്ന രക്തം തിരികെ പോകാതെ അവിടെത്തന്നെ കുടുങ്ങുന്നതാണ് ഇതിനു കാരണം. ലിംഗത്തിലെ രക്തക്കുഴലുകൾക്കു തകരാറുണ്ടാകാൻ പോലും ഇതു കാരണമാകും. ഇത് ലൈംഗികജീവിതംതന്നെ ഇല്ലാതാക്കും.