കാത്സ്യം കല്ലുകളിലെ ഒരിനമാണ് ഓക്‌സലേറ്റ്‌ കല്ലുകള്‍. ഭക്ഷണത്തിലെ ഓക്‌സലേറ്റ്‌ അളവ് കൂടുന്നത് കൊണ്ടും ചില ജനിതക തകരാറുകള്‍ കൊണ്ടും കുടലിനെ ബാധിക്കുന്ന ചില തരം അസുഖങ്ങള്‍ കൊണ്ടും ഇത്തരം കല്ലുകൾ വരാം. കുടല്‍ സംബന്ധമായ ചില സര്‍ജറികള്‍ക്ക് ശേഷവും ഇത്തരം കല്ലുകള്‍ രൂപപ്പെടാന്‍ ഉള്ള പ്രവണത കാണാറുണ്ട്‌. ചോക്കലറ്റ്, അണ്ടിപരിപ്പ് വര്‍ഗ്ഗങ്ങള്‍ , ചീര തുടങ്ങിയ ഭക്ഷണങ്ങള്‍ ഇത്തരം രോഗികള്‍ ഒഴിവാക്കേണ്ടതാണ്. ഓക്‌സലേറ്റ്‌ കല്ലുകള്‍ രൂപപ്പെടാനുള്ള അടിസ്ഥാന കാരണത്തിനനുസരിച്ചാണ് ചികിത്സ തീരുമാനിക്കുന്നത്‌ .

 

 

സെന്‍റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ്‌ മാരിറ്റല്‍ ഹെല്‍ത്ത് ) ഡോ.മോഹന്‍ പി സാം ( സീനിയര്‍ കണ്‍സല്‍റ്റന്റ് , മുന്‍ എച്ച്.ഒ.ഡി, ഗവ.മെഡിക്കല്‍കോളേജ് ) , ഡോ. ജാസന്‍ ഫിലിപ്പ് ഡി ( യൂറോളജിസ്റ്റ്, മുന്‍ അസോസിയേറ്റ് പ്രൊഫസര്‍, ഗവ.മെഡിക്കല്‍കോളേജ്  ) ഡോ. ടി ശരവണന്‍ ( യൂറോളജിസ്റ്റ്)