അണുബാധയെത്തുടര്‍ന്നും  പ്രോസ്റ്റേറ്റ്  വീക്കം ഉണ്ടാകാറുണ്ട്. പ്രോസ്റ്റേറ്റ്, മൂത്രനാളി, മൂത്രസഞ്ചി തുടങ്ങിയവയിലുണ്ടാകുന്ന അണുബാധയെത്തുടര്‍ന്നും  പ്രോസ്റ്റേറ്റ്  വീങ്ങും. മൂത്രസഞ്ചിയില്‍നിന്ന് മൂത്രം പൂര്‍ണമായും ഒഴിഞ്ഞ് പോകാത്ത അവസ്ഥയുണ്ടാകുന്നതും അണുബാധക്കിടയാക്കും. കൂടാതെ അമിത വ്യായാമം, മൂത്രസഞ്ചി നിറഞ്ഞിരിക്കുമ്പോള്‍ കുനിഞ്ഞ് ഭാരമെടുക്കല്‍, വളരെക്കൂടുതല്‍ നേരം മൂത്രം പിടിച്ചുനിര്‍ത്തുക, മൂത്രനാളി ചുരുങ്ങുക തുടങ്ങിയവയും അണുബാധക്കിടയാക്കാറുണ്ട്.

സെന്‍റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ്‌ മാരിറ്റല്‍ ഹെല്‍ത്ത് ) ഡോ.മോഹന്‍ പി സാം ( സീനിയര്‍ കണ്‍സല്‍റ്റന്റ് , മുന്‍ എച്ച്.ഒ.ഡി, ഗവ.മെഡിക്കല്‍കോളേജ് ) , ഡോ. ജാസന്‍ ഫിലിപ്പ് ഡി ( യൂറോളജിസ്റ്റ്, മുന്‍ അസോസിയേറ്റ് പ്രൊഫസര്‍, ഗവ.മെഡിക്കല്‍കോളേജ്  ) ഡോ. ടി ശരവണന്‍ ( യൂറോളജിസ്റ്റ്)