രാത്രി എത്രവട്ടം മൂത്രം ഒഴിക്കുന്നു എന്നത് മൂത്രാശയ സംബന്ധമായ രോഗങ്ങളെ കുറിച്ചുള്ള സൂചനയാണ്..സാധാരണയായി പരമാവധി ഒരു വട്ടമാണ് ആരോഗ്യവാനായ ഒരാള്‍ രാത്രിയില്‍ മൂത്രം ഒഴിക്കുക. ഒന്നില്‍ കൂടുതല്‍ വട്ടം മൂത്രം ഒഴിക്കാന്‍ തോന്നുന്നുവെങ്കില്‍ അത് നിര്‍ദോഷകരമായ പ്രോസ്റ്റേറ്റ് വീക്കം അഥവാ BPH (ബിനൈന്‍ പ്രോസ്റ്റാറ്റിക് ഹൈപ്പര്‍ പ്ളാസിയ)യുടെ ലക്ഷണമായി കാണാം..

പ്രോസ്റ്റേറ്റ് വീക്കം തിരിച്ചറിയാം

 പ്രോസ്റ്റേറ്റ്  വീക്കമുള്ളവരില്‍ മൂത്രമൊഴിക്കുന്നതുമായി ന്ധപ്പെട്ട് ചില വ്യതിയാനങ്ങള്‍ കാണാറുണ്ട്.
– കൂടുതല്‍ തവണ മൂത്രമൊഴിക്കണമെന്ന് തോന്നുക.
– മൂത്രം വരാന്‍ താമസം
– മൂത്രം പിടിച്ച് നിര്‍ത്താന്‍ കഴിയാതെ വരിക.
– മൂത്രം ഇറ്റ് വീഴുക
– മൂത്രമൊഴിക്കുമ്പോള്‍ ശക്തികുറഞ്ഞ് പോവുക.
– മൂത്രമൊഴിക്കുമ്പോള്‍ അസഹ്യ വേദന
– മൂത്രം പൂര്‍ണമായും ഒഴിയാത്തപോലെ തോന്നുക തുടങ്ങിയവ കാണാറുണ്ട്.

സെന്‍റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ്‌ മാരിറ്റല്‍ ഹെല്‍ത്ത് ) ഡോ.മോഹന്‍ പി സാം ( സീനിയര്‍ കണ്‍സല്‍റ്റന്റ് , മുന്‍ എച്ച്.ഒ.ഡി, ഗവ.മെഡിക്കല്‍കോളേജ് ) , ഡോ. ജാസന്‍ ഫിലിപ്പ് ഡി ( യൂറോളജിസ്റ്റ്, മുന്‍ അസോസിയേറ്റ് പ്രൊഫസര്‍, ഗവ.മെഡിക്കല്‍കോളേജ്  ) ഡോ. ടി ശരവണന്‍ ( യൂറോളജിസ്റ്റ്)