CHECK YOUR INTERNATIONAL PROSTATE SYMPTOM SCORE (IPSS)
Incomplete emptying
മൂത്രമൊഴിച്ച ശേഷം മുഴുവന്‍ പോയില്ല എന്ന് തോന്നാറുണ്ടോ ?
- ഇല്ല
- 1/5 ഒരു തവണ
- പകുതിയില്‍ താഴെ തവണകളില്‍
- പകുതിയിലേറെ തവണകളില്‍
- എല്ലായ്പ്പോഴും
മൂത്രാശയ രോഗങ്ങളോ പ്രോസ്റ്റേറ്റ് വീക്കമോ ഉണ്ടെങ്കില്‍ മൂത്രമൊഴിച്ച ശേഷം പൂര്‍ണമായി പോയില്ല എന്ന് തോന്നും.
പ്രോസ്റ്റേറ്റ് വീക്കം – തിരിച്ചറിയാം
പ്രോസ്റ്റേറ്റ് വീക്കമുള്ളവരില്‍ മൂത്രമൊഴിക്കുന്നതുമായി ബന്ധപ്പെട്ട് ചില വ്യതിയാനങ്ങള്‍ കാണാറുണ്ട്.
– കൂടുതല്‍ തവണ മൂത്രമൊഴിക്കണമെന്ന് തോന്നുക.
– മൂത്രം വരാന്‍ താമസം
– മൂത്രം പിടിച്ച് നിര്‍ത്താന്‍ കഴിയാതെ വരിക.
– മൂത്രം ഇറ്റ് വീഴുക
– മൂത്രമൊഴിക്കുമ്പോള്‍ ശക്തികുറഞ്ഞ് പോവുക.
– മൂത്രമൊഴിക്കുമ്പോള്‍ അസഹ്യ വേദന
– മൂത്രം പൂര്‍ണമായും ഒഴിയാത്തപോലെ തോന്നുക തുടങ്ങിയവ കാണാറുണ്ട്.
6 Comments
Abdulla
Yess
Dr. Promodu
consult a urologist
Kuriakose
Yes. All times when urinated
Dr. Promodu
your prostate maybe in danger, pls consult a good urologist..
Abdul jalal
അതെ,അതിന് പരിഹാരം ഉണ്ടോ
Dr. Promodu
ഉണ്ട്…ഉറപ്പായും ഉണ്ട്