ലൈംഗീക ഉത്തേജക മരുന്നുകൾ പലരും ഡോക്ടറുടെ നിർദ്ദേശംകൂടാതെ മെഡിക്കൽ സ്റ്റോറിൽനിന്നും വാങ്ങി കഴിക്കാറുണ്ട്. ഇത് അപകടകരമാണ്. വയാഗ്രയാണ് ഉദ്ധാരണ ചികിത്സാരംഗത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ട് കടന്നുവന്ന ആദ്യത്തെ മരുന്ന്. അതിന് ശേഷം ഇതേ ഗണത്തിൽപ്പെട്ട മറ്റ് പല മരുന്നുകളും വന്നിട്ടുണ്ട്.
രോഗിയുടെ ശാരീരികാവസ്ഥയും അനുബന്ധരോഗങ്ങളും ഒക്കെ മനസിലാക്കിയശേഷമേ മരുന്നുകൾ കൊടുക്കുവാൻ പാടുള്ളൂ. വയാഗ്ര ഇറങ്ങിയപ്പോൾ ആദ്യത്തെ 11 മാസത്തിനുള്ളിൽ അമേരിക്കയിൽനിന്നും 513 പേർ അതിന്റ പാർശ്വഫലമായി മരണമടയുകയും 2000ലധികം പേർക്ക് തലച്ചോറിൽ രക്തസ്രാവമുണ്ടാകുന്നതുൾപ്പെടെയുള്ള അനവധി പ്രശ്നങ്ങളുണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ഇത്തരം മരുന്നുകൾ പൂർണ്ണമായ പരിശോധനകൾക്ക് ശേഷം മാത്രമേ നൽകാവൂ. അതും വിദഗ്ധനായ ഒരു ഡോക്ടറുടെ മേൽനോട്ടത്തിലായിരിക്കണം ചികിത്സ.
2 Comments
PKABDULLA
സാർ. എൻ്റെ പ്രശ്നം 60 വയസുള്ള പ്രായക്കാരനാണ് ഞാൻ. പ്രശ്നം എന്തന്നാൽ രണ്ട് വർഷം വരെ എൻ്റെ ലിങ്കത്തിനു ഒരു കുഴപ്പവും ഇല്ല .ഇപ്പഴ് ഉൾവലിഞ്ഞ് വേണ്ട വലിപ്പമില്ലതെ ‘ ബന്ധപ്പെട്ട വാൻ സാധിക്കുന്നില്ല ഉദ്ദരണം ഉണ്ടായാൽ തന്നെ മ്പന്ധപ്പെട്ട വാൻ സാധിക്കുന്നില്ല .ശേഷി കുറഞ്ഞ് പോകുന്നു .ശ്രീഘ്രസക്ലിസ് കലനം സംബവിക്കുന്ന
ഉദ്ദരണം നേരെയുമല്ല മുകൾ ഭാഗത്തേക്കാണ്
ലിങ്കത്തിൻ്റെ മുകൾഭാഗത്ത് ഉള്ളിൻ: തടിപ്പ് വന്നതിന് ശേഷമാ
Dr. Promodu
94 97 484 665 , 0484 2555301 or 2555304 or 9387507080 ഈ നമ്പറുകളില്‍ ഒന്നില്‍ വിളിക്കൂ’, വേണ്ട നിര്‍ദേശങ്ങള്‍ ലഭിക്കും