സാധാരണ ജനങ്ങൾക്ക് അത്രയൊന്നും സുപരിചിതമല്ലാത്ത ഒരു സംഗതിയാണ് ലൈംഗിക പ്രശ്‌നങ്ങളുടെ ചികിത്സ .അതുകൊണ്ടുതന്നെ ജനങ്ങൾ ഏറ്റവുമധികം തട്ടിപ്പിനിരയാകപ്പെടാൻ സാധ്യതയുള്ള ഒരു മേഖലയുമാണിത്.

ലൈംഗിക പ്രശ്‌നങ്ങൾക്കുള്ള ശാസ്ത്രീയ ചികിത്സ ഉരുത്തിരിഞ്ഞ് വന്നതും സമൂഹത്തിൽ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയതും 1970കളിൽ വില്യം മാസ്‌റ്റേഴ്‌സും വെർജീനിയ ജോൺസണും നടത്തിയ ചികിത്സകളുടെയും ഗവേഷണ നിരീക്ഷണങ്ങളുടെയും ഫലമായാണ്. അതിനു ശേഷം ഈ മേഖലയിൽ ധാരാളം പഠനങ്ങളും നിരീക്ഷണങ്ങളും നടന്നു. ഇതിന്റെ ചുവടുപിടിച്ച് ആധുനിക വൈദ്യശാസ്ത്രത്തിന്റെ വിവിധ മേഖലകളെ കോർത്തിണക്കിക്കൊണ്ടുള്ള ഒരു ചികിത്സാ രീതിയാണ് ഡോ. പ്രമോദ്‌സ് ഇൻസ്റ്റിറ്റ്യൂട്ടിൽ തുടർന്നു പോരുന്നത്.

2006 ല്‍ ലൈംഗീക പ്രശ്‌നങ്ങളുടെ സമഗ്ര പരിശോധനയ്ക്കും ചികിത്സയ്ക്കുമായി ലോകത്താദ്യമായി ഒരു അലോപ്പതി ആശുപത്രി ഉണ്ടായത്  എറണാകുളത്താണ്-ഡോ.പ്രമോദുസ് ഇന്സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്ഡ് മാരിറ്റല്‍ ഹെല്‍ത്ത് . ആധുനിക സജീകരണങ്ങളുള്ള ഓപ്പറേഷൻ തിയേറ്ററും ഇന്റൻസീവ് കെയർ യൂണിറ്റും ഇവിടെയുണ്ട്.അറിവില്ലായ്മ ചൂഷണം ചെയ്യുന്ന നിരവധി തട്ടിപ്പുകാര്‍ പതിയിരിക്കുന്ന ലൈംഗീകാരോഗ്യ ചികിത്സാ രംഗത്ത് ക്ലിനിക്കല്‍ സൈക്കോളജിക്കൊപ്പം യൂറോളജി, ഗൈനക്കോളജി, കാര്ഡിയോളജി തുടങ്ങിയ വൈദ്യശാസ്ത്ര വിഭാഗങ്ങള്‍ സമന്വയിപ്പിച്ച് കൃത്യമായ അപഗ്രഥനത്തിലൂടെയാണ് സെക്ഷ്വല്‍ ആന്ഡ്മ ഫാമിലി ഹെല്‍ത്ത് മേഖലയില്‍ ഡോ.പ്രമോദുസ് ഇന്സ്റ്റി ട്യൂട്ട് മുന്നേറുന്നത്.

ചികിത്സാ വിഭാഗങ്ങൾ

സെക്ഷ്വൽ മെഡിസിൻ

ആൻഡ്രോളജി

യൂറോളജി

ഗൈനക്കോളജി

ജനറൽ മെഡിസിൻ & ഡയബറ്റോളജി

കാർഡിയോളജി

ജനറൽ & ലാപ്പറോസ്‌കോപ്പിക് സർജറി

ക്ലിനിക്കൽ സൈക്കോളജി

മാരിറ്റൽ തെറാപ്പി

റേഡിയോളജി & സോണോളജി

അനസ്‌തേഷ്യോളജി

 

മനഃശാസ്ത്ര ചികിത്സാ രീതികൾ

സെക്‌സ് തെറാപ്പി

സെക്ഷ്വാലിറ്റി എഡ്യൂക്കേഷൻ

സെക്ഷ്വാലിറ്റി കൗൺസിലിംങ്

മാരിറ്റൽ തെറാപ്പി

ഫാമിലി തെറാപ്പി

കൊഗ്‌നറ്റീവ് തെറാപ്പി

കൊഗ്‌നറ്റീവ് ബിഹേവിയർ തെറാപ്പി

വന്ധ്യതാ കൗൺസലിംങ്‌