അറിയാതെയുളള മൂത്രംപോക്കിന് പല കാരണങ്ങളുണ്ട്. ഈ അവസ്ഥ ഗുരുതരമല്ലെങ്കിലും നിത്യ ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചേക്കാം.അന്‍പതു വയസു പിന്നിട്ട സ്ത്രീകളില്‍ കണ്ടുവരുന്ന ഒരാരോഗ്യപ്രശ്‌നമാണ് അറിയാതെയുള്ള മൂത്രംപോക്ക്. ഇതിനുള്ള കാരണങ്ങള്‍ പലതാണ്. തുടര്‍ച്ചയായി ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടുവന്നാല്‍ എത്രയും വേഗം വിദഗ്ധ ചികിത്സ തേടേണ്ടതുണ്ട്.

അറിയാതെയുളള മൂത്രംപോക്കിന് പല കാരണങ്ങളുണ്ട്. ഈ അവസ്ഥ ഗുരുതരമല്ലെങ്കിലും നിത്യ ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചേക്കാം. ലക്ഷണങ്ങളിലൂടെ മൂത്രംപോക്കിനുള്ള കാരണം കണ്ടെത്താന്‍ കഴിയുന്നതാണ്.സ്ത്രീകളില്‍ പ്രധാനമായും മൂന്ന് കാരണങ്ങള്‍കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. മൂത്രസഞ്ചിയുടെ വാല്‍വിന്റെ ബലക്ഷയം, മൂത്രസഞ്ചി താഴേക്ക് ഇടിയുക, മൂത്രനാളിയുടെ പ്രശ്‌നങ്ങള്‍ എന്നിവയൊക്കെ അനിയന്ത്രിത മൂത്രം പോക്കിന് കാരണമാകാം.ഗര്‍ഭകാലത്ത് ഗര്‍ഭപാത്രത്തിന്റെ വലിപ്പം വര്‍ധിക്കുന്നതിനാല്‍ ചിലരില്‍ നാലാംമാസം മുതല്‍ ഈ പ്രശ്‌നം പ്രത്യക്ഷപ്പെടാറുണ്ട്. എന്നാല്‍ പ്രസവശേഷം ഇത് മാറുന്നതാണ്.

സെന്‍റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ്‌ മാരിറ്റല്‍ ഹെല്‍ത്ത് ) ഡോ.മോഹന്‍ പി സാം ( സീനിയര്‍ കണ്‍സല്‍റ്റന്റ് , മുന്‍ എച്ച്.ഒ.ഡി, ഗവ.മെഡിക്കല്‍കോളേജ് ) , ഡോ. ജാസന്‍ ഫിലിപ്പ് ഡി ( യൂറോളജിസ്റ്റ്, മുന്‍ അസോസിയേറ്റ് പ്രൊഫസര്‍, ഗവ.മെഡിക്കല്‍കോളേജ്  ) ഡോ. ടി ശരവണന്‍ ( യൂറോളജിസ്റ്റ്