ഹണിമൂൺ ജീവിതത്തിലെ മറക്കാൻ ആകാത്ത ഒരേടാണ് എന്നത് യാഥാർഥ്യം തന്നെ..എന്നാൽ ഹണിമൂണിൽ രോഗബാധയ്ക്കുള്ള സാധ്യതയും കൂടുതൽ ആണ്..പ്രത്യേകിച്ച് സ്ത്രീകൾക്ക്…

ഹണിമൂൺ സമയത്ത് മൂത്രത്തിൽ പഴുപ്പ്, പൂപ്പൽ ബാധ തുടങ്ങി യോനീ സംബന്ധമായ അസുഖങ്ങൾക്ക് വളരെയധികം സാധ്യത ഉണ്ട്. ലൈംഗീക ബന്ധത്തിന് ശേഷവും മുൻപും അവയവങ്ങൾ വൃത്തിയാക്കുന്നതും മൂത്രം ഒഴിച്ചു കളയുന്നതും ഈ പ്രശ്‌നത്തിന് നല്ലൊരു പരിഹാരമാണ്…

ഹണിമൂണിൽ മനസ് ഫ്രഷ് ആയിരിക്കുന്നത് പോലെ ശരീരവും ശുദ്ധവും ഫ്രഷും ആയിരിക്കട്ടെയെന്നേ…