അവനായി സെറി കാത്തിരുന്നത് പത്തൊൻപത് കൊല്ലങ്ങൾ…
യോനീസങ്കോചം (Vaginismus) അവളുടെ കുഞ്ഞിന്റെ ആദ്യ പിറന്നാൾ… സെറിയുടെ കണ്ണുകളിൽനിന്നും ആനന്ദാശ്രുക്കൾ അണപൊട്ടി ഒഴുകി. സെറിയും മുത്തുവും മകൻ സെഫിനും ബാംഗ്ലൂരുൽനിന്നും ആ ജൂൺ 4ന് എന്നെ കാണാനെത്തിയത് മകന്റെ പിറന്നാൾ സന്തോഷം പങ്കുവെക്കാനായിരുന്നു. എന്റെ മനസ് ഒരു നിമിഷം ഓർമ്മത്താളുകളിൽ പുറകോട്ടുപോയി. നല്ല മഴയുള്ള ജൂണിലെ ഒരു ദിവസമാണ് സെറിയും മുത്തുവും ആദ്യമായി എന്നെ കാണാനെത്തിയത്. വാക്കുകൾക്കു വേണ്ടി അയാൾ പരതുന്നുണ്ടായിരുന്നു. 1993 മെയ് 21 നു വിവാഹിതരായവർ. നീണ്ട പതിനഞ്ചു വർഷത്തിനു ശേഷമാണ് അസംതൃപ്ത … Continue reading അവനായി സെറി കാത്തിരുന്നത് പത്തൊൻപത് കൊല്ലങ്ങൾ…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed