വേരിക്കോസീല്‍ ഗര്‍ഭധാരണ സാധ്യത കുറയ്ക്കുന്നതെങ്ങനെ ?
ശുക്ലത്തിൽ ബീജത്തിന്റെ എണ്ണമോ(Count) ചലനശേഷിയോ(Motility) കുറഞ്ഞാൽ ഗർഭധാരണത്തിനുള്ള സാധ്യത കുറയും. ബീജങ്ങളുടെ എണ്ണമോ ചലന വേഗതയോ കുറവാണെങ്കിൽ തീർച്ചയായും അതിന് ഒരു കാരണമുണ്ടാകും. ഈ കാരണങ്ങൾ കണ്ടുപിടിച്ച് …
Recent Comments