26 വയസുള്ള യുവതിക്ക് യൂറിനറി ഇന്‍ഫെക്ഷന്‍ ആവര്‍ത്തിക്കുന്നത് എന്തുകൊണ്ട് ?
ഞാന്‍ 26 വയസുള്ള യുവതിയാണ്. എനിക്ക് മിക്കവാറും യൂറിനറി ഇന്‍ഫെക്ഷന്‍ വരാറുണ്ട്. ഇതുണ്ടാകുമ്പോള്‍ ശക്തമായ വയറുവേദന ഉണ്ടാകും. യൂറിനറി ഇന്‍ഫെക്ഷന്‍ വരാന്‍ സാധ്യത കൂട്ടുന്ന കാരണങ്ങളെന്തൊക്കെയാണ്? = …
Recent Comments