വ്യായാമവും ക്രീമുകളും കൊണ്ട് ലിംഗാഗ്രത്തിലെ തൊലി പിന്നോട്ട് മാറുമോ ?

1145 Views 0 Comment
25 വയസുണ്ട്, ഉദ്ധാരണം ലഭിക്കുന്ന സമയത്ത് ലിംഗാഗ്രത്തിലെ തൊലി പിന്നോട്ട് മാറാന്‍ ബുദ്ധിമുട്ടുണ്ട്, വേദനയുമുണ്ട്. എന്നാല്‍ ലിംഗം ചുരുങ്ങി ഇരിക്കുമ്പോള്‍ എല്ലാം നോര്‍മലായി നടക്കുകയും ചെയ്യുന്നു. എന്തെങ്കിലും …

മൂത്രത്തില്‍ അണുബാധ ഉള്ളവര്‍ക്കെല്ലാം മൂത്രത്തില്‍ പഴുപ്പുണ്ടാകുമോ ?

624 Views 0 Comment
മൂത്രത്തില്‍ അണുബാധ ഉള്ളവര്‍ക്കെല്ലാം മൂത്രത്തില്‍ പഴുപ്പ് ഉണ്ടാകണം എന്നില്ല. ഇതിനു വെള്ളംകുടിയുമായി നേരിട്ട് ബന്ധം ഉണ്ടാകണം എന്നുമില്ല. പല കാരണങ്ങള്‍ കൊണ്ട് മൂത്രത്തില്‍ അണുബാധക്കുള്ള സാധ്യത പുരുഷന്മാരേക്കാള്‍ …

ദാമ്പത്യപ്രശ്നങ്ങളും മനസും തമ്മില്‍

508 Views 0 Comment
വിവാഹ ജീവിതത്തിൽ തൃപ്തികരമായ ലൈംഗിക ബന്ധത്തിന് വളരെ പ്രാധാന്യമുണ്ട്. എന്നാൽ, പല ദമ്പതികളും വ്യത്യസ്ത കാരണങ്ങളാൽ അങ്ങനെയൊരു സൗഭാഗ്യം ലഭിക്കാൻ കഴിയാത്തവരാണ്. നവദമ്പതികൾ വിവാഹം കഴിഞ്ഞ് പത്ത് …

മൂത്രത്തിലെ അണുബാധ- കൌമാരം മുതല്‍ ആര്‍ത്തവവിരാമം വരെ

550 Views 0 Comment
മനുഷ്യരില്‍ സര്‍വസാധാരണമായി കാണപ്പെടുന്നതാണ് മൂത്രത്തിലെ അണുബാധ അഥവാ യൂറിനറി ഇൻഫെക‌‌്‌ഷൻ. സ്ത്രീകളിലാണ് ഇതു കൂടുതലായി കണ്ടുവരുന്നത്‌. അൻപതു ശതമാനം സ്ത്രീകളുടെയും ജീവിതചക്രത്തില്‍ ഒരിക്കലെങ്കിലും മൂത്രത്തില്‍ അണുബാധ ഉണ്ടാകാറുണ്ട്. …

ഗര്‍ഭിണികള്‍ക്ക് യൂറിനറി ഇന്‍ഫെക്ഷന്‍ വന്നാല്‍

532 Views 0 Comment
പ്രതിരോധശേഷി പൊതുവേ കുറഞ്ഞ വ്യക്തിക്ക് വഴിയെ പോകുന്ന ഏത് ബാക്റ്റീരിയയും മൂത്രത്തില്‍ അണുബാധ ഉണ്ടാക്കാം. പ്രമേഹരോഗികളിലും ഗര്‍ഭിണികളിലുമൊക്കെ പ്രധാനമായും ഇതാണ് സംഭവിക്കുന്നത്‌. മൂത്രത്തിലൂടെ വരുന്ന പഞ്ചസാരയുടെ അംശം …

പ്രോസ്റ്റേറ്റ് വീക്കം മൂര്‍ശ്ചിച്ചാല്‍…

2352 Views 0 Comment
പ്രോസ്റ്റേറ്റ് വീക്കം മൂര്ശ്ചിച്ചാല്‍ പെട്ടെന്നൊരുദിവസം തീരെ മൂത്രംപോകാത്ത അവസ്ഥ വരാം. തുടര്‍ച്ചയായുള്ള കടുത്ത തടസ്സംമൂലം കാലക്രമേണ മൂത്രം പോകാതിരിക്കും. മൂത്രസഞ്ചിയുടെ മൂത്രമൊഴിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നതുമൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. …

പ്രോസ്‌റ്റേറ്റിനുള്ള മരുന്ന് ജീവിതകാലം മുഴുവന്‍ കഴിക്കണോ ?

1189 Views 0 Comment
വര്‍ഷങ്ങളായി പ്രോസ്‌റ്റേറ്റിനു മരുന്നു കഴിക്കുന്നുണ്ട്‌. മൂന്നു മാസമായി ഇതു നിര്‍ത്തി. ഈ മരുന്നുകള്‍ ജീവിതകാലം മുഴുവന്‍ കഴിക്കണോ ? നിര്‍ത്തിയാല്‍ ഭാവിയില്‍ പ്രശ്‌നമുണ്ടാകുമോ ? മൂത്ര സംബന്ധമായ …

ആര്‍ത്തവസമയത്തെ കരുതലും യൂറിനറി ഇൻഫെക്‌ഷനും

1633 Views 0 Comment
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ മൂത്രത്തിലെ അണുബാധ വരാനുള്ള സാധ്യത നാല് – അഞ്ച് ശത മാനം കൂടുതലാണെന്ന് പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. 20–40 വയസ്സുള്ള സ്ത്രീകളിൽ 20–40 ശതമാനം …

യൂറിനറി ഇന്‍ഫെക്ഷനുള്ള മൂത്രസാമ്പിള്‍ എടുക്കുമ്പോള്‍

1220 Views 2 Comments
സ്വകാര്യഭാഗങ്ങളും കൈകളും നന്നായി കഴുകിയ ശേഷം വേണം മൂത്ര പരിശോധനയ്ക്കായി സാംപിൾ ശേഖരിക്കാൻ. അല്ലെങ്കില‍്‍ പുറത്തു നിന്നുള്ള മറ്റ് അണുക്കൾ മൂത്രത്തിൽ കലരാൻ സാധ്യതയുണ്ട്. ഇത് പരിശോധന …

ലൈംഗീക ശേഷിയെ ബാധിക്കുന്ന രോഗങ്ങള്‍

1963 Views 0 Comment
ആഗ്രഹപ്രകാരം ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാനോ തുടങ്ങി വെച്ചാല്‍ തന്നെ സംതൃപ്തമായ രീതിയില്‍ അത് പൂര്‍ത്തീകരിക്കാനോ പലര്‍ക്കും കഴിയാതെ പോകാറുണ്ട്. ചില രോഗങ്ങള്‍ മൂലവും ഇത് സംഭവിക്കാം. കടുത്ത …