നാലര വര്‍ഷമായി ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട്. ഇത് വരെ ആയിട്ടും ലൈംഗീക ബന്ധം നടന്നിരുന്നില്ല.ഈ കാര്യം മാതാപിതാക്കളോടോ ബന്ധുക്കളോടോ പറയാനുള്ഉള ധൈര്യം ഉണ്ടായിരുന്നില്ല . മാനസികമായി വളരെ …
ചോദ്യം : മൂന്നു മാസം മുന്‍പായിരുന്നു വിവാഹം, ഞങ്ങള്‍ രണ്ടാളും ആരോഗ്യമുള്ളവരുമാണ്. എന്നിട്ടും, ലൈംഗീകമായി ബന്ധപ്പെടാന്‍ കഴിയുന്നില്ല. എന്തായിരിക്കും കാരണം ? ഇതിന് എന്തെങ്കിലും പോം വഴിയുണ്ടോ …
(2017 ജൂൺ 3ന് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ച ലേഖനം) ഒരു അന്താരാഷ്ട്ര ഐടി കമ്പനിയിൽ എൻജിനീയറായിരുന്നു ധന്യ. പ്രശാന്ത് അറിയപ്പെടുന്ന ബിസിനസ്കാരനും. അമേരിക്കൻ കമ്പനിയിലായിരുന്നു ധന്യയ്ക്ക് ജോലി. …
മനോരമ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്ന് പ്രസവശേഷമുള്ള സ്ത്രീയുടെ ജീവിതം ഉത്തരവാദിത്തം നിറഞ്ഞതാണ്. ശരീരത്തിൽ വരുന്ന ഹോർമോൺ വ്യതിയാനവും നവജാതശിശുവിനെ പരിചരിക്കാനുള്ള തത്രപ്പാടുമെല്ലാം സ്ത്രീകളിൽ ലൈംഗിക താൽപര്യം …
ഇ മെയിലിലും സോഷ്യല്‍ മീഡിയയിലും ഡോ. പ്രമോദിനു വരുന്ന ചോദ്യങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ടവ ചോദ്യം : ലൈംഗീകബന്ധം പുലര്‍ത്തുമ്പോള്‍ എല്ലാ സ്ത്രീകള്‍ക്കും വേദന അനുഭവപ്പെടാറുണ്ടോ ? ഉത്തരം : …
Recent Comments