ധാരാളം വെള്ളം കുടിച്ചിട്ടും യൂറിനറി ഇൻഫെക്ഷൻ തുടരുന്നുവെങ്കിൽ എത്രത്തോളം വെള്ളം കുടിക്കുന്നു എന്ന് നോക്കണം , എത്ര കുടിക്കുന്നു എന്നതുപോലെ എത്ര അളവിൽ മൂത്രം പോകുന്നു എന്നതും …
പതിവിന് വിപരീതമായി ചുവന്ന നിറത്തിലോ, ഇളം പിങ്ക് നിറത്തിലോ മൂത്രം പുറത്ത് പോകുന്നത് കണ്ടാല്‍ കൂടുതല്‍ ശ്രദ്ധിക്കണം. കാരണം മൂത്രത്തില്‍ രക്തം കലരുന്ന അവസ്ഥയിലാണ് ഇത് സംഭവിക്കുന്നത്. …
സ്വകാര്യഭാഗങ്ങളും കൈകളും നന്നായി കഴുകിയ ശേഷം വേണം മൂത്ര പരിശോധനയ്ക്കായി സാംപിൾ ശേഖരിക്കാൻ. അല്ലെങ്കില‍്‍ പുറത്തു നിന്നുള്ള മറ്റ് അണുക്കൾ മൂത്രത്തിൽ കലരാൻ സാധ്യതയുണ്ട്. ഇത് പരിശോധന …
പുരുഷന്മാരില്‍ കാണപ്പെടുന്ന ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ്. മൂത്രാശയത്തിന് തൊട്ട് താഴെയുള്ള മൂത്രനാളത്തിന് ചുറ്റുമായാണ് പ്രോസ്റ്റേറ്റിന്‍െറ സ്ഥാനം. കമഴ്ത്തിവെച്ച ഒരു പിരമിഡിന്‍െറ ആകൃതിയില്‍ കൊഴുപ്പ് പാളികള്‍ക്കുള്ളിലാണ് പ്രോസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത്. …
എല്ലാ പഴുപ്പും മൂത്രത്തിലെ ഇന്‍ഫെക്ഷന്‍ കൊണ്ടാകണമെന്നില്ല. അണുബാധ ഉണ്ടാകാതെയും മൂത്രത്തില്‍ പഴുപ്പ് കാണപ്പെടാം.പൈയൂറിയ എന്നാണു ഈ സാഹചര്യത്തിന് പറയുന്നത്. ഉദാഹരണത്തിന് മൂത്രത്തില്‍ കല്ലുണ്ടെങ്കില്‍ പഴുപ്പ് ഉണ്ടാകും, എന്നാല്‍ …
ബീജം പോകുമ്പോള്‍ എരിച്ചിലും പുകച്ചിലും വീക്കവും ഉണ്ടാകുന്നതിന്റെ പ്രധാന കാരണം പ്രോസ്റ്റേറ്റില്‍ ഉണ്ടാകുന്ന ഇന്‍ഫെക്ഷന്‍ ആണ്. പ്രോസ്റ്റേറ്റ് ഗ്ലാന്‍ഡില്‍ ഉള്ള ഇന്‍ഫെക്ഷന്‍ കൃത്യമായി സമയാ സമത്ത് ചികിത്സിച്ചില്ലെങ്കില്‍ …
പുരുഷൻമാരിൽ മൂത്രസഞ്ചിയുടെ താഴെ മൂത്രനാളിക്കു ചുറ്റുമായി കാണുന്ന നെല്ലിക്കയുടെ വലുപ്പം മാത്രമുള്ള അവയവമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന ഒരു പ്രധാന രോഗമാണ് പ്രോസ്റ്റേറ്റ് വീക്കം. …
മൂത്രമൊഴിക്കാന്‍ തോന്നിയാലും , അതിനായി വാഷ് റൂമില്‍ പോയാലും വേണ്ടതിലും ഏറെ സമയം എടുക്കുന്ന ചിലരുണ്ട്. മൂത്രമൊഴിക്കാന്‍ തുടങ്ങാനുള്ള ഈ താമസത്തെ ഹെസിസ്റ്റന്‍സി എന്നാണു വിളിക്കുന്നത്. സാധാരണ …
Recent Comments