സെക്സ് തെറാപ്പിയും ചില അബദ്ധധാരണകളും
സെക്സ് തെറാപ്പി എന്നാൽ ജനങ്ങൾ തെറ്റിദ്ധരിക്കുന്നതുപോലെ നേരിട്ട് സെക്സ് ചെയ്യിപ്പിക്കലല്ല. മറിച്ച് കൊഗ്നിറ്റീവ് ബിഹേവിയറൽ ചികിത്സാ രീതിയുടെ തത്വങ്ങളിലധിഷ്ഠിതമായി ശാസ്ത്രീയമായി നടത്തുന്ന ഒരു മനഃശാസ്ത്ര ചികിത്സാ മാർഗമാണ്. …
Recent Comments