പ്രോസ്റ്റേറ്റ് ഗ്രന്ഥി വീങ്ങുന്നതെങ്ങനെ ? അവഗണിക്കരുത് ഈ ലക്ഷണങ്ങൾ
പുരുഷൻമാരിൽ മൂത്രസഞ്ചിയുടെ താഴെ മൂത്രനാളിക്കു ചുറ്റുമായി കാണുന്ന നെല്ലിക്കയുടെ വലുപ്പം മാത്രമുള്ള അവയവമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന ഒരു പ്രധാന രോഗമാണ് പ്രോസ്റ്റേറ്റ് വീക്കം. …
Recent Comments