വേരിക്കോസീല്‍ വന്ധ്യതക്ക് വഴിവെക്കുന്നത് എങ്ങനെ ?
വൃഷ്ണ സഞ്ചിക്കുള്ളിലെ സിരകളിൽ (vein) രക്തം കെട്ടിനിൽക്കുന്നതുകൊണ്ട് ആ രക്തക്കുഴലുകൾ തടിച്ച് വീർത്ത് വരുന്നു. ഇങ്ങനെ വൃഷ്ണ സഞ്ചിക്കുള്ളിൽ രക്തക്കുഴലുകൾ തടിച്ചു കിടക്കുന്നതിനെയാണ് വേരീക്കോസീൽ എന്നു പറയുന്നത്. …
Recent Comments