ലൈംഗികബന്ധത്തിന്റെ രസം കെടുത്തുന്നതാണ് ആവശ്യത്തിനു സിന്ഗ്ദത അഥവാ നനവ്‌  ഇല്ലാത്ത അവസ്ഥ. ഇത് സെക്സിനെ വേദനാജനകമാക്കുകയും രണ്ടുപേർക്കും സെക്സ് ആസ്വാദ്യകരമല്ലാതാക്കുകയും ചെയ്യും. ആവശ്യത്തിനു ലൂബ്രിക്കേഷന്‍ ഇല്ലാത്തതിന് ഫോര്‍പ്ലേയുടെ …