ആശക്ക് അരുൺ അച്ഛനല്ല , ഇപ്പോൾ ഭർത്താവ് തന്നെയാണ്
ഇരുപത്തിയേഴാം വയസിൽ ഒത്തിരി മോഹങ്ങളുമായാണ് ആശ വിവാഹ ജീവിതത്തിലേക്ക് കാലുകുത്തിയത്. ബിരുദാനന്തര ബിരുദവും സർക്കാർ ജോലിയും സ്വന്തമായുണ്ടവൾക്ക്. ഇത്രയും നാൾ വിവാഹം നീട്ടിവെച്ചതുതന്നെ പഠനം പൂർത്തീകരിക്കുന്നതിന് വേണ്ടിയാണ്. …
Recent Comments