വെരിക്കോസിൽ രോഗം ആരംഭിച്ച ഉടൻതന്നെ ചിലപ്പോള്‍ കണ്ടെത്താൻ കഴിഞ്ഞെന്നു വരില്ല. പലപ്പോഴും മറ്റ് അസുഖങ്ങൾക്കുള്ള പരിശോധനകൾക്കിടെയാണ് ഈ രോഗം കണ്ടുപിടിക്കപ്പെടുന്നത്. ധമനികൾ വീർത്തു പിണഞ്ഞു കിടക്കുന്നതു കണ്ടു ചികിത്സ തേടിയെത്തുന്നവരുമുണ്ട്. വെരിക്കോസിൽ ബീജത്തെ ബാധിച്ചിട്ടുണ്ടോ എന്നറിയാൻ ബീജ പരിശോധന ആവശ്യമാണ്. ബീജാണുക്കളുടെ എണ്ണം, ചലനശേഷി, രൂപവൈകല്യങ്ങൾ എന്നിവ ഈ പരിശോധനയിലൂടെ മനസ്സിലാക്കാൻ സാധിക്കും.
സെന്റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ് മാരിറ്റല്‍ ഹെല്‍ത്ത് ) ഡോ.മോഹന്‍ പി സാം ( സീനിയര്‍ യൂറോളജിസ്റ്റ് , മുന്‍ എച്ച്.ഒ.ഡി, ഗവ.മെഡിക്കല്‍കോളേജ് ) , ഡോ. ജാസന്‍ ഫിലിപ്പ് ഡി ( യൂറോളജിസ്റ്റ്, മുന്‍ അസോസിയേറ്റ് പ്രൊഫസര്‍, ഗവ.മെഡിക്കല്‍കോളേജ് ) ഡോ. ടി ശരവണന് ( യൂറോളജിസ്റ്റ്)

2 Comments
Salam
ഹലോ ഡോക്ടർ വെരികോസ് ഓപ്പറേഷൻ ചെയ്യുന്നതിനു ഏകദേശം എത്ര രൂപ വരും
9539435800
Dr. Promodu
94 97 484 665 , 0484 2555301 or 2555304 or 9387507080 ഈ നമ്പറുകളിൽ വിളിക്കൂ, വേണ്ട വിവരങ്ങള്‍ ലഭ്യമാകും