മനോരമ ഓൺലൈനിൽ എഴുതിയ ലേഖനം ദാമ്പത്യത്തിൽ കൊച്ചു സൗന്ദര്യപ്പിണക്കങ്ങൾ പതിവായതു കൊണ്ടാവാം ‘ചട്ടീം കലോമാവുമ്പോൾ തട്ടീം മുട്ടീമിരിക്കു’മെന്ന് പഴമക്കാർ പറയുന്നത്. സൗന്ദര്യപ്പിണക്കങ്ങൾ പരസ്പരം മനസ്സിലാക്കി മുളയിലെ നുള്ളിയാൽ …