ലൈംഗീക ഉത്തേജക  മരുന്നുകൾ പലരും ഡോക്ടറുടെ നിർദ്ദേശംകൂടാതെ മെഡിക്കൽ സ്‌റ്റോറിൽനിന്നും വാങ്ങി കഴിക്കാറുണ്ട്. ഇത് അപകടകരമാണ്.  വയാഗ്രയാണ് ഉദ്ധാരണ ചികിത്സാരംഗത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ട് കടന്നുവന്ന ആദ്യത്തെ മരുന്ന്. …