അരുണിനൊപ്പം അവള്‍ സുരക്ഷിതയായിരുന്നു, എന്നിട്ടും അവളൊരു പൊട്ടിത്തെറിയുടെ വക്കിലായിരുന്നു

348 Views 0 Comment
ഇരുപത്തിയേഴാം വയസിൽ ഒത്തിരി മോഹങ്ങളുമായാണ് ആശ വിവാഹ ജീവിതത്തിലേക്ക് കാലുകുത്തിയത്. ബിരുദാനന്തര ബിരുദവും സർക്കാർ ജോലിയും സ്വന്തമായുണ്ടവൾക്ക്. ഇത്രയും നാൾ വിവാഹം നീട്ടിവെച്ചതുതന്നെ പഠനം പൂർത്തീകരിക്കുന്നതിന് വേണ്ടിയാണ്. …