പുരുഷന്മാരിലെ മൂത്രാശയ പ്രശ്നങ്ങളെ കുറിച്ചും പ്രോസ്റ്റേറ്റ് വീക്കത്തെക്കുറിച്ചും മുന്‍പുള്ള പോസ്റ്റുകളില്‍ സൂചിപ്പിച്ചിരുന്നല്ലോ…പ്രോസ്റ്റേറ്റ് വീക്കത്തിന്‍റെ ലക്ഷണങ്ങള്‍ അറിയാം..
– കൂടുതല്‍ തവണ മൂത്രമൊഴിക്കണമെന്ന് തോന്നുക.
– മൂത്രം വരാന്‍ താമസം
– മൂത്രം പിടിച്ച് നിര്‍ത്താന്‍ കഴിയാതെ വരിക.
– മൂത്രം ഇറ്റ് വീഴുക
– മൂത്രമൊഴിക്കുമ്പോള്‍ ശക്തികുറഞ്ഞ് പോവുക.
– മൂത്രമൊഴിക്കുമ്പോള്‍ അസഹ്യ വേദന
– മൂത്രം പൂര്‍ണമായും ഒഴിയാത്തപോലെ തോന്നുക തുടങ്ങിയവ കാണാറുണ്ട്.
സെന്‍റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ് മാരിറ്റല്‍ ഹെല്‍ത്ത് ) – ഡോ.മോഹന്‍ പി സാം ( സീനിയര്‍ കണ്‍സല്‍റ്റന്റ് ) , ഡോ. ജാസന്‍ ഫിലിപ്പ് ഡി ( യൂറോളജിസ്റ്റ്) ഡോ. ടി ശരവണന്‍ ( യൂറോളജിസ്റ്റ്)

0 Comments