ലൈംഗികത ആസ്വാദ്യകരമാക്കാനും സ്റ്റാമിന കൂട്ടാനും പുരുഷന്മാർ പല മാർഗവും സ്വീകരിക്കാറുണ്ട്. സമ്മർദവും ഉത്കണ്ഠയും ലൈംഗികതയ്ക്കു തടസ്സമാകും. സ്ഖലനത്തിനു തടസ്സമുണ്ടാകും. ലിംഗത്തിലേക്കുള്ള രക്തപ്രവാഹം കുറയാനും കാരണമാകും. ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാല്‍ ഉത്കണ്ഠ അകറ്റാനും പങ്കാളിയുമായുള്ള ബന്ധം ഊഷ്മളമാക്കാനും സഹായിക്കും. വ്യായാമം ചെയ്യുക, നന്നായി ഉറങ്ങുക, ധ്യാനിക്കുക ഇവയെല്ലാം ഉത്കണ്ഠയും സമ്മർദവും അകറ്റാനും പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടുത്താനും സഹായിക്കും.
സമ്മർദവും ഉത്കണ്ഠയും ലൈംഗികതയും
0 Comments