QUE: മൂന്നു മാസം മുന്‍പായിരുന്നു വിവാഹം, ഞങ്ങള്‍ രണ്ടാളും ആരോഗ്യമുള്ളവരുമാണ്. എന്നിട്ടും, ലൈംഗീകമായി ബന്ധപ്പെടാന്‍ കഴിയുന്നില്ല. എന്തായിരിക്കും കാരണം ? ഇതിന് എന്തെങ്കിലും പോം വഴിയുണ്ടോ ? Mathew. SJ
Ans: ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയാത്തതിന് കാരണങ്ങള്‍ പലതാണ്. ഭര്‍ത്താവിന്റെ ഉദ്ധാരണക്കുറവ്, ശീഖ്രസ്ഖലനം, സ്ത്രീയുടെ ഭയം, യോനീസങ്കോചം, ഇരുവരുടെയും അജ്ഞത, തെറ്റായ പൊസിഷനുകള്‍, ആത്മവിശ്വാസക്കുറവ് ഇങ്ങനെ പല കാരണങ്ങളുണ്ടായിരിക്കാം. ഇതിന് നൂറു ശതമാനവും ഫലപ്രദമായ ചികിത്സയുണ്ട്.

2 Comments
Vishnu k
സർ എന്റെ പെനിസിന്റെ തൊലി പുറകിലേക്ക് നീങ്ങാൻ പാടാണ്. ബലം പ്രയോഗിച്ച് നീക്കുമ്പോൾ. തൊലി പൊട്ടുന്നു.
ഞാൻ വിവാഹിതനാണ്. കഴിഞ്ഞ 2 മാസം കൊണ്ടാണ് ഈ പ്രശ്നം
Dr. Promodu
ഫൈമോസിസ് ആണോ എന്ന് തിരിച്ചറിയുക എന്നതാണ് പ്രധാനം. അഗ്രചർമ്മം പുറകോട്ടു പോകാനുള്ള ബുദ്ധിമുട്ടിന്റെ അളവ് നോക്കിയ ശേഷമാണ് മരുന്നാണോ ശസ്ത്രക്രിയ ആണോ വേണ്ടത് എന്ന് നിർണയിക്കുക. കൂടുതൽ വിവരങ്ങൾക്ക് 9497484665 ൽ വിളിക്കുക.