കൗണ്ട് കുറയലും പരിഹാരവും

5870 Views 0 Comment
ബീജാണുക്കളുടെ കൗണ്ട് കുറയുന്നതിന്റെ കാരണങ്ങൾ പല കാരണങ്ങളുമുണ്ടാകാം. ഈ കാരണങ്ങൾ കണ്ടുപിടിച്ച് ഉചിതമായ ചികിത്സ നൽകിയാൽ വളരെയധികം ചെലവേറിയ കൃത്രിമ ഗർഭധാരണ മാർഗങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാൻ സാധിക്കും. …

വേരീക്കോസീൽ : മരുന്നല്ല, ശസ്ത്രക്രിയയാണ് മാർഗം

2256 Views 0 Comment
പുരുഷ വന്ധ്യതയുടെ മുഖ്യ കാരണങ്ങളിലൊന്നാണ് വേരീക്കോസീൽ. കൂടാതെ കാലക്രമത്തിൽ വൃഷ്ണങ്ങളുടെ വലിപ്പം കുറഞ്ഞ് ശോഷിച്ചുപോകുന്നതിനും പുരുഷ ഹോർമോണായ ടെസ്‌റ്റോസ്‌റ്റെറോണിന്റെ ഉൽപാദനം കുറയുതിനും വേരീക്കോസീൽ കാരണമാകുന്നു. വൃഷണ സഞ്ചിയിൽ …

ആ എഴുപതു ശതമാനത്തില്‍ നിങ്ങളുണ്ടോ ?

4138 Views 0 Comment
എന്താണ് ഉദ്ധാരണക്കുറവ് ? (ED/Erectile Dysfunction ) ? ആഗോള വ്യാപകമായി പുരുഷന്മാർ ഏറ്റവും കൂടുതൽ അഭിമുഖീകരിക്കുന്ന ലൈംഗിക പ്രശ്‌നം ഉദ്ധാരണക്കുറവാണ്. ലൈംഗീക ബന്ധത്തിൽ ഏർപ്പെടാനും അത് …

ലിംഗ വലിപ്പത്തെപ്പറ്റിയുള്ള ആശങ്ക

17563 Views 2 Comments
ഒട്ടുമിക്ക യുവാക്കളും പുരുഷന്മാരും അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ആശങ്കകളിലൊന്നാണ് തന്റെ ലിംഗത്തിന്റെ വലിപ്പം. ലിംഗ വലിപ്പത്തെപ്പറ്റി സമൂഹത്തിൽ നിലനിൽക്കുന്ന ധാരാളം തെറ്റിദ്ധാരണകളാണ് ഇങ്ങനെയൊരു ആശങ്ക ഉടലെടുക്കുന്നതിന് കാരണം. …

പെനൈൽ ഡോപ്ലർ (Penile Doppler)

2930 Views 0 Comment
ഉദ്ധാരണക്കുറവിന്റെ കാരണങ്ങൾ കണ്ടുപിടിക്കുന്നതിനുവേണ്ടി ലിംഗത്തിൽ മരുന്നുകുത്തിവെച്ച ശേഷം അൾട്രാ സൗണ്ട് മെഷീൻ ഉപയോഗിച്ച് ലിംഗത്തിൽ പല തവണ ആവർത്തിച്ച് സ്‌കാൻ ചെയ്ത് വിവിധ അളവുകൾ എടുക്കുന്ന ഒരു …

പുരുഷന്മാരിലെ രതിമൂർച്ഛാഹാനി

2751 Views 0 Comment
(Male Orgasmic Dysfunction / Delayed Ejaculation / Retarded Ejaculation) ലൈംഗിക ബന്ധത്തിലോ പ്രവൃത്തിയിലോ പുരുഷന് രതിമൂർച്ഛ ലഭിക്കാതിരിക്കുകയോ അല്ലെങ്കിൽ വളരെ വൈകി ലഭിക്കുകയോ ചെയ്യുന്ന …

എന്താണ് വേരിക്കോസീൽ (Varicocele)

4127 Views 0 Comment
വൃഷ്ണ സഞ്ചിക്കുള്ളിലെ സിരകളിൽ (vein) രക്തം കെട്ടിനിൽക്കുന്നതുകൊണ്ട് ആ രക്തക്കുഴലുകൾ തടിച്ച് വീർത്ത് വരുന്നു. ഇങ്ങനെ വൃഷ്ണ സഞ്ചിക്കുള്ളിൽ രക്തക്കുഴലുകൾ തടിച്ചു കിടക്കുന്നതിനെയാണ് വേരീക്കോസീൽ എന്നു പറയുന്നത്. …

ബീജത്തിന്റെ കൗണ്ട് കുറവാണെങ്കിൽ ഗർഭധാരണം നടക്കാനുള്ള സാധ്യത കുറയുമോ?

4147 Views 0 Comment
ശുക്ലത്തിൽ ബീജത്തിന്റെ എണ്ണമോ(Count) ചലനശേഷിയോ(Motility) കുറഞ്ഞാൽ ഗർഭധാരണത്തിനുള്ള സാധ്യത കുറയും. ബീജങ്ങളുടെ എണ്ണമോ ചലന വേഗതയോ കുറവാണെങ്കിൽ തീർച്ചയായും അതിന് ഒരു കാരണമുണ്ടാകും. ഈ കാരണങ്ങൾ കണ്ടുപിടിച്ച് …