വാഷ്റൂമില്‍ എത്തുന്നതിനുമുമ്പേ മൂത്രം പോകുന്നുണ്ടോ ?
എര്‍ജ് ഇന്കോണ്ടിനെന്സ് മൂത്രം ഒഴിക്കാന്‍ തോന്നിയ ഉടന്‍ ബാത്ത്റൂമില്‍ എത്തുന്നതിനുമുമ്പേ നിയന്ത്രിക്കാന്‍ കഴിയാതെ മൂത്രം പോകുന്ന അവസ്ഥയാണിത്. മൂത്രസഞ്ചിക്ക് മൂത്രം ശേഖരിച്ചു വയ്ക്കാനുളള കഴിവ് നഷ്ടപ്പെടുന്നതാണ് കാരണം. …
Recent Comments