(2017 ജൂൺ 3ന് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ച ലേഖനം) ഒരു അന്താരാഷ്ട്ര ഐടി കമ്പനിയിൽ എൻജിനീയറായിരുന്നു ധന്യ. പ്രശാന്ത് അറിയപ്പെടുന്ന ബിസിനസ്‌കാരനും. അമേരിക്കൻ കമ്പനിയിലായിരുന്നു ധന്യയ്ക്ക് ജോലി. …