അറിയാതെയുളള മൂത്രംപോക്കിന് പല കാരണങ്ങളുണ്ട്. ഈ അവസ്ഥ ഗുരുതരമല്ലെങ്കിലും നിത്യ ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചേക്കാം.അന്‍പതു വയസു പിന്നിട്ട സ്ത്രീകളില്‍ കണ്ടുവരുന്ന ഒരാരോഗ്യപ്രശ്‌നമാണ് അറിയാതെയുള്ള മൂത്രംപോക്ക്. ഇതിനുള്ള കാരണങ്ങള്‍ …