ശീഘ്രസ്ഖലനം ഉള്ളവർക്ക് സ്ഖലനം വൈകിപ്പിക്കാനായി ഒന്ന് പരീക്ഷിച്ചു നോക്കാവുന്ന രീതിയാണ് സ്റ്റോപ്പ്-സ്റ്റാർട്ട്. ലൈംഗീക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ബീജസ്ഖലനം സംഭവിക്കാൻ പോകുന്നതിന് തൊട്ട് മുൻപ് ലൈംഗീക ബന്ധം നിർത്തുകയും ബീജ സ്ഖലനം സംഭവിക്കാൻ പോകുന്ന അവസ്ഥയിൽ മാറ്റം വന്നാൽ ലൈംഗീക ബന്ധം തുടരുകയും ചെയ്യുക. ഇതാണ് സ്റ്റോപ്പ്-സ്റ്റാർട്ട് രീതി. ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ ഇത്തരം പരീക്ഷണ മുറകൾക്ക് തുനിയാവൂ കേട്ടോ..