മാസമുറ സമയത്ത് ലൈംഗീക ബന്ധത്തിൽ ഏർപ്പെടാമോ എന്ന ഒരു സംശയം പലരും ഉന്നയിക്കുക പതിവാണ്. ആശയടക്കം നന്നല്ലേ എന്ന മറുചോദ്യമാണ് പലപ്പോഴും ചോദിക്കുക..ഇനി ഒഴിവാക്കാൻ പറ്റാത്ത സാഹചര്യം ആണെങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക..രണ്ടുപേർക്കും രോഗങ്ങൾ, ലൈംഗീകാവയവങ്ങളിലോ മൂത്രാശയത്തിലോ അണുബാധ, ഭാര്യക്ക് ആർത്തവ സമയത്ത് വയറുവേദന, നടുവേദന തുടങ്ങിയ അസ്വസ്ഥതകൾ എന്നിവയൊന്നുമില്ലെങ്കിൽ ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്നതിന് കുഴപ്പമില്ല. അമിത രക്തസ്രാവം ഉണ്ടെങ്കിൽ ബന്ധപ്പെടൽ ഒഴിവാക്കുന്നതാണ് ഉത്തമം..
ആശയടക്കം സാധ്യമാകാതെ പോയാൽ…
0 Comments