ഉറ ഉപയോഗിച്ച് ബന്ധപ്പെടുമ്പോൾ ചൊറിച്ചിലും നീറ്റലും ഉണ്ടാകുന്ന ചുരുക്കം ചിലർ ഉണ്ട്.  ഉറ ഉപയോഗിച്ചാൽ യോനിയിൽ നീറ്റലും ചൊറിച്ചിലും ഉണ്ടെങ്കിൽ അത് ഉറയുടെ അലർജിയാകാം. ഉറയില്ലാതെ ബന്ധപ്പെടുമ്പോൾ ആണ് ഇത്തരം അനുഭവമെങ്കിൽ അത് യോനിയിലെ ഫംഗസ് മൂലമോ ബാക്ടീരിയ മൂലമോ ഉള്ള അണുബാധ കൊണ്ടാകാം. ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ടു വേണ്ട പരിശോധനകൾ നടത്തുക.