എന്തിനും ഏതിനും ഒരു ചിട്ടയും താളവും ഒക്കെയുണ്ട്..അത് ലംഘിക്കപ്പെടുന്നത് അത്ര ഗുണകരവും ആകില്ല.പിന്നിലൂടെയുള്ള ബന്ധപ്പെടൽ അഥവാ ഗുദ രതിയുടെ കാര്യത്തിലും ഇത് ബാധകമാണ്.
പലപ്പോഴും പലരും ഉന്നയിക്കുന്ന ഒരു സംശയമാണ് ഗുദരതി ആരോഗ്യപ്രദമാണോ എന്നത്.ഒട്ടുമല്ല.മലദ്വാരത്തിൽ യോനിയിലേത് പോലെ സ്‌നിഗ്ദതയില്ലാത്തതിനാൽ മുറിവ് പറ്റാനും വേദനയുണ്ടാകാനും ഇടയുണ്ട്. അണുക്കൾ മുറിവിലൂടെ ഉള്ളിൽ പ്രവേശിക്കുന്നതിന് ഇത് കാരണമാകും.മലം പിടിച്ചു നിർത്താനുള്ള കഴിവിനെ പോലും ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തും.പൈൽസ് പോലുള്ള രോഗങ്ങൾ ഉള്ളവരിൽ സ്ഥിതി വഷളാവാനും രക്തസ്രാവത്തിനുമൊക്കെ കാരണമാകും..അത് കൊണ്ട് പ്രകൃതി വിരുദ്ധം എന്നറിയപ്പെടുന്ന ഈ രീതി ഒഴിവാക്കുക അല്ലേ നല്ലത്…




0 Comments