CHECK YOUR INTERNATIONAL PROSTATE SYMPTOM SCORE (IPSS)
Frequency
മൂത്രമൊഴിച്ച ശേഷം വീണ്ടും വീണ്ടും മൂത്രമൊഴിക്കാന്‍ തോന്നാറുണ്ടോ ?
- ഇല്ല
- 1/5 ഒരു തവണ
- പകുതിയില്‍ താഴെ തവണകളില്‍
- പകുതിയിലേറെ തവണകളില്‍
- എല്ലായ്പ്പോഴും
ഉത്തരം അവസാന മൂന്നെണ്ണത്തില്‍ ഒന്നാണ് എങ്കില്‍ പ്രോസ്റ്റേറ്റ് സംബന്ധമായ രോഗങ്ങളുടെ തുടക്കമോ മൂര്ധന്യാവസ്ഥയിലോ ആണ് നിങ്ങള്‍..ഉടനടി ഒരു യൂറോളജി ഡോക്ടറെ കാണുക

0 Comments