മനോരമ ഓണ്‍ലൈനില്‍ 2019 ഫെബ്രുവരി 21ന് പ്രസിദ്ധീകരിച്ച കുറിപ്പ്
മറ്റ് അവയവങ്ങൾക്കുള്ള പരിഗണന തന്നെയാണ് ലിംഗത്തിനും നൽകേണ്ടത്. ലിംഗവലുപ്പം കൂടിയാൽ സ്ത്രീയ്ക്ക് പരമാവധി സുഖം ലഭിക്കുമെന്ന ചിന്തയാണ് പലർക്കും. വലുപ്പം കൂടിയാൽ സ്ത്രീക്ക് ബന്ധപ്പെടാൻ ബുദ്ധിമുട്ട് ഉണ്ടാകുമെന്നും ലിംഗവലുപ്പം കുറഞ്ഞതുകൊണ്ട് സുഖം കുറയില്ലെന്നുമാണ് വസ്തുത. ലിംഗവലുപ്പം കൂട്ടാനുള്ള അത്ഭുതമരുന്ന് തുടങ്ങിയ പരസ്യങ്ങളിൽ പലരും വീണു പോകാറുണ്ട്. മനുഷ്യശരീരത്തിന്റെ വളർച്ചയുടെ ഘട്ടത്തിൽ മാത്രമേ ലൈംഗിക അവയവങ്ങൾക്കും വളർച്ചയുണ്ടാകൂ എന്നിരിക്കേ അനാവശ്യമായി മരുന്നു കഴിച്ച് ആരോഗ്യം നശിപ്പിക്കാതിരിക്കുന്നതാണ് ബുദ്ധി.

0 Comments