യോനീസങ്കോചം (Vaginismus) അവളുടെ കുഞ്ഞിന്റെ ആദ്യ പിറന്നാൾ… സെറിയുടെ കണ്ണുകളിൽനിന്നും ആനന്ദാശ്രുക്കൾ അണപൊട്ടി ഒഴുകി. സെറിയും മുത്തുവും മകൻ സെഫിനും ബാംഗ്ലൂരുൽനിന്നും ആ ജൂൺ 4ന് എന്നെ …