മനോരമ ഓണ്‍ലൈനില്‍ ഡിസംബര്‍ അഞ്ചിന് പ്രസിദ്ധീകരിച്ച ലേഖനം സ്വപ്നസ്ഖലനത്തെക്കുറിച്ച് കൗമാരക്കാരുടെയിടയിൽ പല തെറ്റിദ്ധാരണകളുമുണ്ട്. കൂട്ടുകാരിൽനിന്നും മറ്റും ലഭിക്കുന്ന അറിവുകൾ അവരിൽ അനാവശ്യമായ ഉത്കണ്ഠകൾക്കു കാരണമാകാം. കൗമാരത്തിലേക്ക‌ു പ്രവേശിക്കുമ്പോഴാണ് …