ലൈംഗീക പ്രശ്നങ്ങള്‍ക്ക് ചികിത്സ തേടാന്‍ വൈമുഖ്യം കാട്ടുന്നവരാണ് ബഹുഭൂരിപക്ഷം സ്ത്രീകളും..ന്യൂനപക്ഷം പേര്‍ക്കാണ് ഇതില്‍ രോഗലക്ഷണങ്ങളെക്കുറിച്ചുള്ള അജ്ഞത ഉള്ളബാക്കിയുള്ളവര്‍ രോഗലക്ഷണങ്ങള്‍ ഇല്ലാതെയോ അത് തിരിച്ചറിയാതെയോ അല്ല..മറിച്ച്  സങ്കോചം ആണ് …