മധ്യവയസിലേക്ക് കടക്കാനിരിക്കുന്ന പുരുഷന്മാരില്‍ ഭൂരിപക്ഷവും അനുഭവിക്കുന്നതും നേരിടാന്‍ ഇരിക്കുന്നതുമായ ഒരു ആരോഗ്യ പ്രശ്നമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കം. പ്രായം കൂടുന്നതിന് അനുസരിച്ച് രോഗസാധ്യത ഏറുന്ന ഒന്നാണ് ഇത്. …