കിഡ്നി സ്റ്റോണുകള്‍ പലതരത്തിലുണ്ട്. ഓരോ സ്റ്റോണുകള്‍ ഉണ്ടാകാനുള്ള കാരണങ്ങളും വ്യത്യസ്തമാണ്. ഓക്സലേറ്റ് (oxalate) സ്റ്റോണ്‍, കാല്‍ഷ്യം (calcium) സ്റ്റോണ്‍, യൂറിക്ക്‌ ആസിഡ് (uric acid) സ്റ്റോണ്‍ തുടങ്ങിയവയെല്ലാം വിവിധയിനം കിഡ്നി സ്റ്റോണുകളാണ്.  …