വിവാഹശേഷം ലൈംഗിക ബന്ധം നടത്താന്‍ കഴിയാത്ത അവസ്ഥ : സാധാരണ നവദമ്പതികളുടെ ഇടയിലാണ് ഇത്തരം പ്രശ്നങ്ങള്‍ കണ്ടുവരിക. വിവാഹശേഷം എത്ര ശ്രമിച്ചിട്ടും വിജയകരമായ ലൈംഗികബന്ധത്തിൽ ഏര്‍പ്പെടാന്‍ കഴിയാത്ത …