CHECK YOUR INTERNATIONAL PROSTATE SYMPTOM SCORE (IPSS)

Frequency

മൂത്രമൊഴിച്ച ശേഷം വീണ്ടും വീണ്ടും മൂത്രമൊഴിക്കാന്‍ തോന്നാറുണ്ടോ ?

  1. ഇല്ല
  2. 1/5 ഒരു തവണ
  3. പകുതിയില്‍ താഴെ തവണകളില്‍
  4. പകുതിയിലേറെ തവണകളില്‍
  5. എല്ലായ്പ്പോഴും

ഉത്തരം അവസാന മൂന്നെണ്ണത്തില്‍ ഒന്നാണ് എങ്കില്‍ പ്രോസ്റ്റേറ്റ് സംബന്ധമായ രോഗങ്ങളുടെ തുടക്കമോ മൂര്‍ധന്യാവസ്ഥയിലോ ആണ് നിങ്ങള്‍..ഉടനടി ഒരു യൂറോളജി ഡോക്ടറെ കാണുക