CHECK YOUR INTERNATIONAL PROSTATE SYMPTOM SCORE (IPSS)
Frequency
മൂത്രമൊഴിച്ച ശേഷം വീണ്ടും വീണ്ടും മൂത്രമൊഴിക്കാന്‍ തോന്നാറുണ്ടോ ?
- ഇല്ല
- 1/5 ഒരു തവണ
- പകുതിയില്‍ താഴെ തവണകളില്‍
- പകുതിയിലേറെ തവണകളില്‍
- എല്ലായ്പ്പോഴും
താങ്കളുടെ ഉത്തരം അവസാന മൂന്നെണ്ണത്തില്‍ ഒന്നാണ് എങ്കില്‍ പ്രോസ്റ്റേറ്റ് സംബന്ധമായ രോഗങ്ങളുടെ തുടക്കമോ മൂര്ധന്യാവസ്ഥയിലോ ആണ് നിങ്ങള്‍..ഉടനടി ഒരു യൂറോളജി ഡോക്ടറെ കാണുക
സെന്റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ് മാരിറ്റല്‍ ഹെല്‍ത്ത് ) ഡോ.മോഹന്‍ പി സാം ( സീനിയര്‍ യൂറോളജിസ്റ്റ് , മുന്‍ എച്ച്.ഒ.ഡി, ഗവ.മെഡിക്കല്‍കോളേജ് ) , ഡോ. അരുണ്‍ ( യൂറോളജിസ്റ്റ് ) ഡോ. ടി ശരവണന് ( യൂറോളജിസ്റ്റ്)

0 Comments